ഗവർണറെ രൂക്ഷമായി വിമർശിച്ച് ജനയുഗം ;ഗവർണർ രാഷ്ട്രീയം കളിക്കുന്നു, ഗവർണർ പദവി പാഴാണെന്നും വിമർശനം
10/8/22 തിരുവനന്തപുരം :ഓർഡിനൻസിൽ ഒപ്പിടാൻ വിസമ്മതിച്ച ഗവർണരെ രൂക്ഷമായി വിമർശിച്ച് സിപിഐ മുഖപത്രം ജനയുഗം. കേരളത്തില്‍ ബി.ജെ.പിക്ക് ജനപ്രതിനിധികളില്ലാത്തതിന്റെ പോരായ്മ നികത്തുവാന്‍ രാജ്ഭവനെയും ഗവര്‍ണര്‍ എന്ന അനാവശ്യ പദവിയെയും ഉപയോഗിക്കുകയാണെന്നും ജനയുഗം പറയുന്നു. ഭരണഘടനാപരമായRead More →









