JanachindaAdminPrem (Page 513)

19/8/22 തിരുവനന്തപുരം :ഭാരതത്തിലെ എല്ലാ ഭിന്നശേഷിക്കാർക്കും ഉപയോഗപ്രദമാകുന്ന പദ്ധതികൾ കേന്ദ്ര – സംസ്ഥാന  സർക്കാരുകളിൽ നിന്നും നിന്നും നടപ്പിലാക്കുന്നതിനുവേണ്ടി TBSK തിരുഃ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പ്രോജക്ട് റിപ്പോർട്ട്  പ്രധാനമന്ത്രിക്ക് സമർപ്പിക്കാനായി എംRead More →

19/8/22 കൊച്ചി :കണ്ണൂർ സർവ്വകലാശാലയിലെ മലയാളം അസോസിയേറ്റ് പ്രൊഫസറുടെ റാങ്ക് പട്ടികയിൽ  ഒന്നാം റാങ്ക് നൽകിയിട്ടുള്ള  പ്രിയ വർഗീസിനെ പട്ടികയിൽനിന്ന് ഒഴിവാക്കണമെന്നും റാങ്ക് പട്ടിക പുനഃക്രമീകരിക്കണമെന്നും ആവശ്യപ്പെട്ടു  റാങ്ക് പട്ടികയിലെ രണ്ടാം റാങ്ക് കാരനായRead More →

19/8/22 തിരുവനന്തപുരം :ചാൻസിലർ കൂടിയായ ഗവർണർക്കെതിരെ കോടതിയെ സമീപിക്കാനുള്ള കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റിന്റെ തീരുമാനം വൈസ് ചാൻസലർ നടപ്പിലാക്കിയാൽ ശക്തമായ അച്ചടക്കനടപടി ഗവർണർ സ്വീകരിക്കുമെന്ന് രാജ്ഭവൻ വൃത്തങ്ങൾ സൂചിപ്പിച്ചു. ഇന്നലെ ഓൺലൈനായി വിളിച്ചു ചേർത്തRead More →

19/8/22 വയനാട് :രാഹുൽ ഗാന്ധിയുടെ ഓഫീസിലെ മഹാത്മാ ഗാന്ധിയുടെ ചിത്രം തകർത്ത സംഭവത്തിൽ എം പി യുടെ PA ഉൾപ്പെടെ 4പേർ അറസ്റ്റിൽ. ഓഫീസ്പേ​ഴ്‌​സ​ണ​ല്‍ അ​സി​സ്റ്റ് ര​തീ​ഷ് കു​മാ​ര്‍, ഓ​ഫീ​സ് സ്റ്റാ​ഫ് രാ​ഹു​ല്‍ എ​സ്.​ആ​ര്‍,Read More →

19/8/22 കൊച്ചി :ഗൂഢാലോചന കേസുകൾ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് സമർപ്പിച്ച ഹർജി തള്ളി . അന്വേഷണ ഘട്ടമായതിനാല്‍ കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു . ഇതോടെ സ്വപ്നക്ക് തിരിച്ചടിയാണ് കേസില്‍ ലഭിച്ചത്Read More →

19/8/22 തിരുവനന്തപുരം :സംസ്ഥാനത്തെ സ്കൂളുകൾക്ക്നാളെ അവധിയില്ല.   ശക്തമായ മഴയെത്തുടര്‍ന്ന് സ്കൂളുകള്‍ക്കു പല ദിവസങ്ങളിലും അവധി നല്‍കിയ സാഹചര്യത്തില്‍ പാഠഭാ​ഗങ്ങള്‍ പഠിപ്പിച്ചുതീര്‍ക്കാനാണ് നാളെ ക്ലാസ് നടത്തുന്നത്. ഈ മാസം 24-ാം തിയതി ആരംഭിക്കുന്ന പരീക്ഷയ്ക്കു ശേഷംRead More →

19/8/22 തിരുവനന്തപുരം :പ്രിയ വർഗീസിന്റെ നിയമനം രാഷ്ട്രീയ നിയമനമാണെന്ന് ഗവർണർ.അധ്യാപന യോഗ്യതയില്ലാത്തയാള്‍ അസോസിയേറ്റ് പ്രഫസറായാല്‍ അതാണ് രാഷ്ട്രീയം. ഇത് രാഷ്ട്രീയമായതിനാല്‍ താനും രാഷ്ട്രീയമായി നേരിടുമെന്നും സര്‍ക്കാരിന് മുന്നറിയിപ്പ്. സര്‍ക്കാരിനെതിനും കണ്ണൂര്‍ യൂണിവേഴ്സിറ്റിക്കുമെതിരെ തുറന്ന പോര്‍മുഖംRead More →

19/8/22 തിരുവനന്തപുരം :ജില്ലയിലെ ജനങ്ങൾ ഉപയോഗിക്കുന്ന മത്സ്യ സമ്പത്തിൽ 80 ശതമാനവും കൊളച്ചൽ പെരുമാനതുറ, മറ്റു അന്യസംസ്ഥാനങ്ങളിൽ നിന്നാണ് വരുന്നത്.. വിഴിഞ്ഞം അന്തർദേശീയ തുറമുഖം വന്നപ്പോൾ അവിടെ സ്ഥലവും വീടും നഷ്ടമായ പ്രാദേശികവാസികൾക്കാണ് തൊഴിലുംRead More →

19/8/22 കൊല്ലം :കുറച്ചു കാലത്തെങ്കിലും സിപിഐക്ക് മുഖ്യമന്ത്രി സ്ഥാനം വേണമെന്നും,ശബരിമല വിഷയം കൈകാര്യം ചെയ്തതിൽ മുന്നണിക്ക് തെറ്റ് പറ്റിയെന്നും സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ .നിലവിലെ നാല് മന്ത്രിമാരും പാടേ പരാജയമാണെന്നും പ്രതിനിധികള്‍Read More →

18/8/22 തിരുവനന്തപുരം :യൂണിയനുകൾ എല്ലാമാസവും സമരം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് മന്ത്രി ആന്റണി രാജു. കെ എസ് ആര്‍ ടിസിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് തൊഴിലാളികളുമായി തുടര്‍ച്ചയായി രണ്ടാം ദീവസവും നടന്ന ചര്‍ച്ചയിലാണ് മന്ത്രി ഇത് പറഞ്ഞത്.Read More →