JanachindaAdminPrem (Page 508)

  തിരുവനന്തപുരം :ഉദ്യോഗസ്ഥര്‍ ഓഫിസിലെത്തുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് മന്ത്രി മുഹമ്മദ്‌ റിയാസ് നടത്തിയ മിന്നൽ പരിശോധനയിൽ PWD ഉദ്യോഗസ്ഥരുടെ ‘അവധി ‘പൊളിഞ്ഞു. പൂജപ്പുര PWD ഓഫീസിലാണ് പരിശോധന ഉണ്ടായത്. മന്ത്രിയെത്തിയപ്പോള്‍ ഓഫിസില്‍ ഒരു അസി.Read More →

29/8/22 ആലപ്പുഴ :ഗവർണർ ആരിഫ്ഖാനെ പുകഴ്ത്തി  കായംകുളം എംഎല്‍എ യു പ്രതിഭ. സർക്കാർ /ഗവർണർ വിവാദങ്ങള്‍ക്കിടയിലാണ്  ഗവര്‍ണറെ പ്രതിഭ പുകഴ്ത്തിയത്. ചെട്ടികുളങ്ങര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നവതിയാഘോഷച്ചടങ്ങിലാണ് സംഭവം . ഗവര്‍ണറുടെ പെരുമാറ്റത്തെയും വസ്ത്രധാരണത്തെയുംRead More →

29/8/22   തിരുവനന്തപുരം :വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്‌ക്കാന്‍ നിര്‍ദ്ദേശം നല്‍കാനാകില്ലെന്ന്കോടതി . പദ്ധതി പ്രദേശത്ത് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ വാക്കാല്‍ പരാമര്‍ശം. മത്സ്യത്തൊഴിലാളികളുടെ സമരത്തിന്Read More →

29/8/22 പ്രശസ്ത ഗായകൻ എം ജി ശ്രീകുമാറിന്റെ സ്വരമാധുരിയിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ഓണപ്പാട്ട് “ആവണി ” ശ്രദ്ധേയമാകുന്നു. ആവണി എന്നാൽ പൊന്നിൻ ചിങ്ങമാസം. കർക്കിടകം കഴിഞ്ഞെത്തുന്ന പുലരിയിൽ, നമ്മൾ മലയാളികൾ തന്റെ വിളനിലങ്ങളിൽRead More →

29/8/22 തിരുവനന്തപുരം :30 വർഷങ്ങൾക്കു മുമ്പ് കേരള സർവകലാശാല നേരിട്ട് ആരംഭിച്ച ബിഎഡ് സെന്ററുകളിലെ പ്രവേശനത്തിന് ആദ്യമായി മാനേജ്മെൻറ് കോട്ട നിലവിൽ വരുന്നു.ഇതുവഴി സ്വശ്രയ കോളേജുകൾക്ക് സമാനമായി കേരള സർവ്വകലാശാല സെന്റർ നടത്തിപ്പിന്റെ മാനേജരാRead More →

29/8/22 തിരുവനന്തപുരം :രണ്ടാം പിണറായി സർക്കാരിന്റെ  മന്ത്രി സഭ പുനസംഘടന ഓണത്തിന് ശേഷമായിരിക്കുമെന്ന് സൂചന. ശൈലജ ടീച്ചർ മന്ത്രിസഭയിലെത്താനുള്ള സാധ്യത മങ്ങിയ സാഹചര്യത്തിൽ പി.നന്ദകുമാര്‍, പി.പി. ചിത്തരഞ്ജന്‍, എം.ബി രാജേഷ്, എ.എന്‍. ഷംസീര്‍ എന്നിവരെയാണ്Read More →

29/8/22 തിരുവനന്തപുlpരം:വിഴിഞ്ഞം തുറമുഖത്തിനെതിരെ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന പ്രതിഷേധം തുടരുന്നു. സമരം രണ്ടാഴ്‌ച പിന്നിട്ടിട്ടും വിഷയത്തില്‍ സമരക്കാരും സര്‍ക്കാരും തമ്മില്‍ സമവായമായില്ല. തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച്‌ പഠനം നടത്തണമെന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യത്തിലാണ് ചര്‍ച്ച പരിഹാരമാകാതെ തുടരുന്നത്.Read More →

28/8/22 തിരുവനന്തപുരം :യൂജിസി വ്യവസ്ഥകൾ ലംഘിച്ച് സർവീസിൽ നിന്ന് വിരമിച്ച മൂന്ന് അധ്യാപകർക്ക് പ്രൊഫസ്സർ പദവി അനുവദിക്കാൻ കാലിക്കറ്റ് സിൻ ഡിക്കേറ്റിന്റെ സ്ഥിരം സമിതി തീരുമാനിച്ചു 2018– ലെ യുജിസി റഗുലേഷൻ 6.3(v)വകുപ്പ് പ്രകാരംRead More →

28/8/22 മലയാള സിനിമയിയുടെ വസന്തകാലമായിരുന്ന 1980കളിലെ നായകൻ ശങ്കറിന്റെ ശക്തമായ തിരിച്ചുവരവാണ് ഓർമ്മകളിൽ എന്ന ചിത്രം. കഥയാണ് ഈ സിനിമയിലെ നായകൻ എന്ന് നടൻ ശങ്കർ അഭിപ്രായപ്പെട്ടു. പ്രീമിയർ സിനിമാസിന്റെ ബാനറിൽ എം. വിശ്വRead More →

28/8/22 തിരുവനന്തപുരം :അനാരോഗ്യം കാരണം കോടിയേരി മാറുമോ? കെ കെ ഷൈലജ ടീച്ചർ വീണ്ടും മന്ത്രി സഭയിലെത്തുമോ? മന്ത്രി മാരുടെ വകുപ്പ് കളിൽ അഴിച്ചുപണി ഉണ്ടാകുമോ എന്ന് ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍Read More →