മാ നിഷാദാ… മനസാക്ഷിമരവിപ്പിച്ച മരം മുറിക്ക് അനുമതിയില്ല ;കൊടും ക്രൂരതയെന്ന് വനം മന്ത്രി എ. കെ. ശശീന്ദ്രൻ
2/9/22 മലപ്പുറം :’മാ നിഷാദാ’എന്നുറക്കെ വിളിക്കാൻവത്മീകിമാരില്ലയിരുന്നു.. പക്ഷെ ഒരുപാട് നാവുകൾ ഒരേ സ്വരത്തിൽ വിളിച്ചു മാ നിഷാദാ… മനുഷ്യ മനസാക്ഷിയുടെ വിറങ്ങലായി പക്ഷിക്കുഞ്ഞുങ്ങളും തള്ളപ്പക്ഷികളുമടക്കം നൂറിലേറെ ജീവികള്‍ വീണു ചാകുന്ന കരളലിയിപ്പിക്കുന്ന കാഴ്ച.ദേശീയപാത ആറുവരിയാക്കുന്നതിന്റെRead More →









