JanachindaAdminPrem (Page 502)

15/9/22 പ്രശസ്ത കാർട്ടൂണിസ്റ്റ് ടോംസിൻ്റെ വെളിയനാടുള്ള അത്തിക്കളം തറവാട്ടിൽ ചാക്കാല എന്ന റോഡ് മൂവിക്ക് തുടക്കമായി. ബോബനും മോളിയിലെ ബോബൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. പ്രമുഖ നടൻ പ്രമോദ് വെളിയനാട് ഫസ്റ്റ് ക്ലാപ്പടിച്ചു. പ്രമുഖRead More →

15/9/22   തിരുവനന്തപുരം :കോൺഗ്രസ്‌ പാർട്ടിയിൽ നിന്നും നിരന്തരമായ അവഗണനയാണ് നാടാർ സമുദായം അനുഭവിക്കുന്നതെന്ന് പി പി കെ കേരള.നാടാർ സമുദായ അംഗങ്ങൾക്ക് ശക്തമായ പ്രതിഷേധമുണ്ട്, ആയതിനാൽ കോൺഗ്രസ് പാർട്ടിയിലെ നാടാർ സമുദായ നേതാക്കളെയുംRead More →

15/9/22 തിരുവനന്തപുരം :വിവാദമായ ലോകയുകത ബിൽ ഉൾപ്പെടെ 12ബില്ലുകൾ ഗവർണരുടെ ഓഫീസിൽ എത്തി.ബില്ലുകള്‍ എത്തിയപ്പോള്‍ പക്ഷേ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്ഥലത്തില്ല. 18നു രാവിലെ മടങ്ങിയെത്തിയ ശേഷം അദ്ദേഹം ബില്ലുകള്‍ വിശദമായി പരിശോധിക്കും.Read More →

14/9/22 കൊച്ചി :തെരുവ് നായകളെ ജനങ്ങൾ അടിച്ചു കൊല്ലേണ്ടെന്ന് ഹൈക്കോടതി.ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍‌ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും കോടതി വ്യക്തമാക്കി. സംസ്ഥാനത്തെ തെരുവ്നായ ആക്രമണങ്ങളില്‍ പ്രത്യേക സിറ്റിംഗ് നടത്തിയാണ് ഹൈക്കോടതി ഉത്തരവിട്ടത്. അക്രമകാരികളായ നായ്‌ക്കളെ കണ്ടെത്തിയാല്‍Read More →

14/9/22 തിരുവനന്തപുരം :പ്രൊഫസർ എം. കെ. സാനു മാഷ് ഒഴികെ മറ്റു മൂന്നുപേർക്കും എം ജി സർവ്വകലാശാല ഓണററി ഡോക്ടറേറ്റ് നൽകുന്നത്  സിൻഡിക്കേറ്റിന്റെ രാഷ്ട്രീയ താൽപ്പര്യവും വൈസ് ചാൻസലറുടെ വ്യക്തിതാൽപര്യവും സംരക്ഷിക്കാനാണെന്ന് സേവ് യൂണിവേഴ്സിറ്റിRead More →

14/9/22 പ്രമുഖ നൃത്ത സംവിധായകനും, സഹസംവിധായകനുമായ മണ്ണടി പ്രഭ സംവിധാനം ചെയ്യുന്ന കുഞ്ഞനും പെങ്ങളും എന്ന ചിത്രത്തിൻ്റെ സ്വിച്ചോൺ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ സെപ്റ്റംബർ 15-ന് നടക്കും. അന്ന് തന്നെ കൊട്ടാരക്കരയിലും പരിസരങ്ങളിലുമായി ചിത്രീകരണംRead More →

14/9/22 തിരുവനന്തപുരം :നിയമസഭ കയ്യാങ്കളി കേസിലെ പ്രതികളായ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ അടക്കമുള്ളവർ ഇന്ന് കോടതിയിൽ ഹാജരാകും.കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാന്‍ നേരിട്ട് ഹാജരാകണമെന്ന്Read More →

  13/9/2022. . തിരുവനന്തപുരം :ഒരു സർവകലാശാല നൽകുന്ന അത്യുന്നത ബഹുമതി പുരസ്‌കാരമായ ഡോക്ടർ ഒഫ് ലെറ്റേഴ്സ്, (D. Lit) പ്രൊഫ എം.കെ. സാനുമാഷിന് നൽകാനുള്ള എം ജി സർവകലാശാലയുടെ തീരുമാനം ശ്ലാഘനീയമാണ്. എന്നാൽ,കാലടിRead More →

13/9/22 തിരുവനന്തപുരം :ഒരു കാലത്ത് ഉത്സവപറമ്പുകളിൽ പാട്ടിന്റെ പാലാഴി തീർത്ത ഗായകനാണ് പന്തളം ബാലൻ.നമ്മുടെ ദാസേട്ടൻ സിനിമയിൽ പാടുന്ന ഏതു ഗാനവും ഗാനമേളകളിൽ ആദ്യം പാടുന്നത് പന്തളം ബാലൻ ആയിരിക്കും. പ്രമദവനവും,രാമകഥ,ഹരിമുരളീരവം പോലുള്ള പാടാൻRead More →

13/9/22 തിരുവനന്തപുരം :ലോക മാതൃക പഠിക്കാൻ മുഖ്യമന്ത്രിയും, മന്ത്രിമാരും വിദേശയാത്രക്ക്. ലണ്ടൻ, നോർവേ, ഫിൻലാൻഡ് എന്നി രാജ്യങ്ങൾസന്ദർശിക്കും.ഫിന്‍ലാന്‍ഡിലേക്കുള്ള യാത്ര വിദ്യാഭ്യാസ മേഖലയിലെ ചര്‍ച്ചകള്‍ക്കായാണ്. ഫിന്‍ലന്‍ഡിലേക്കുള്ള യാത്രയില്‍ മുഖ്യമന്ത്രിക്കൊപ്പം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും ഉണ്ടാകും.Read More →