സദ്ഭാവന സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ വിശ്വകർമ്മജയന്തി ആഘോഷിച്ചു
17/9/22 തിരുവനന്തപുരം :സദ്ഭാവന സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ വിശ്വകർമ്മജയന്തി ആഘോഷിച്ചു.സമിതി സംസ്ഥാന ചെയർമാൻ ഡോ.ശബരിനാഥ് രാധാകൃഷ്ണൻ്റെ അധ്യക്ഷതയിൽ തിരുമംഗലം സന്തോഷ് സ്വാഗതം ആശംസിച്ചു, നെയ്യാറ്റിൻകര എംഎൽഎ കെ.ആൻസലൻ ഉത്ഘാടനം ചെയ്തു, നഗരസഭ ചെയർമാൻ പി.കെ.രാജ്Read More →









