സ്കൂൾ ബസ് സ്റ്റാഫ് വെൽഫെയർ അസോസിയേഷൻ മൂന്നാം സംസ്ഥാന വാർഷിക സമ്മേളനം നടന്നു
23/9/22 തിരുവനന്തപുരം :സ്കൂൾ ബസ് സ്റ്റാഫ് വെൽഫെയർ അസോസിയേഷൻ മൂന്നാം സംസ്ഥാന വാർഷിക സമ്മേളനം കോട്ടൺ ഹിൽ സ്കൂളിൽ വച്ച് പോത്തൻകോട് റഷീദിന്റെ അധ്യക്ഷതയിൽ കൂടി മുൻ മന്ത്രിയും സ്പീക്കറും ആയിരുന്ന ശ്രീ Nശക്തൻRead More →








