JanachindaAdminPrem (Page 492)

12/10/22 പത്തനംതിട്ട :മനസാക്ഷിയെ മരവിപ്പിച്ച ഇലന്തൂർ നരബലിയിലെ പ്രതികളെ കോടതിയിൽ ഹാജരാക്കി.10ദിവസത്തെ കസ്റ്റഡി പോലീസ് ആവശ്യപ്പെടും. അതിനിടെ ഇലന്തൂരിൽ  നരബലി മാത്രമല്ല നരഭോജനവും നടന്നതായി പോലീസ് പറഞ്ഞു.ഷാഫിയുടെ നിർദേശപ്രകാരം ലൈലയും ഭാഗവൽ സിംഗും കൊല്ലപ്പെട്ടവരുടെRead More →

11/10/22 പത്തനംതിട്ട :ഇരട്ട നരബലിയില്‍ നടുക്കം രേഖപ്പെടുത്തി ഹൈക്കോടതി. കേരളം എവിടേക്കാണ് പോകുന്നതെന്ന് ഹൈക്കോടതി പരാമർശം.അവിശ്വസനീയവുമായ സംഭവമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ട് ഹൈക്കോടതി ബാർ അംഗങ്ങളുമായി ചർച്ച ചെയ്യുന്നതിനിടെയാണ് കോടതിയുടെ പരാമർശം.Read More →

11/10/22 കണ്ണൂർ :ടി കെ സി ട്രസ്റ്റിന് കോളേജ് അനുവദിക്കുന്നതിന് വേണ്ടിയുള്ള നടപടികളിൽ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ തന്റെ അധികാരം ദുർവിനിയോഗം ചെയ്തു എന്ന് ഹൈക്കോടതി കണ്ടെത്തി. കോളേജ് അനുവദിക്കാൻ വേണ്ടുന്ന അടിസ്ഥാനRead More →

11/10/22 പത്തനംതിട്ട :കേരള സമൂഹത്തെ ഞെട്ടിച്ച നരബലി യുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. പത്മയെയും, റോസിലിയെയും കട്ടിലിൽ കെട്ടിയിട്ട്കഴുത്തറുത്താണ് കൊന്നത്. പത്മ തമിഴ്നാട് ധർമപുരി സ്വദേശിയാണ്.സെപ്റ്റംബർ 26ന് പത്മയെ കാണാതായ വിവരം സഹോദരി പോലീസിൽRead More →

11/10/22 തിരുവനന്തപുരം :കേരള വിസി നിയമന സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ 11 ന് മുമ്പ് തെരഞ്ഞെടുക്കണമെന്ന ഗവർണറുടെ അന്ത്യശാ സനം അട്ടിമറിക്കുന്നതിന് ഇടത് സെനറ്റ് അംഗങ്ങൾ ക്വാറം തികയാതിരിക്കാൻ യോഗത്തിൽ നിന്നും വിട്ടുനിന്നു.Read More →

11/10/22 തിരുവനന്തപുരം: ബസുകൾ അനധികൃതമായി രൂപമാറ്റം വരുത്തിയാൽ ഓരോ രൂപമാറ്റത്തിനും 10,000 രൂപ പിഴ ഈടാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. രൂപമാറ്റം വരുത്തിയാൽ 5000 രൂപയാണ് നിലവില്‍ പിഴ ഈടാക്കുന്നത്. നിയമലംഘനത്തെ കർശനമായിRead More →

11/10/22 ഡൽഹി :’എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ ‘ആയി കോൺഗ്രസ്‌ നിർദേശം. പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ തരൂരും, ഖാർഗെയും കൊമ്പുകോർക്കുമ്പോൾ പക്ഷം പിടിക്കാതിരിക്കാൻ പ്രവർത്തകരെ വിലക്കുന്ന നിർദ്ദേശങ്ങൾ എ ഐ സി സി പുറത്തിറക്കി. പ്ര​​​സി​​​ഡ​​​ന്‍റ്Read More →

. 10/10/22 തിരുവനന്തപുരം :കേരള സർവ്വകലാശാല  എഐസിടിഇ യുടെ അനുമതി കൂടാതെ രണ്ട് സ്വാശ്രയ സ്ഥാപനങ്ങൾക്ക് ചട്ടവിരുദ്ധമായി സായാഹ്ന കോഴ്സ് അനുവദിച്ചത് വിവാദമാകുന്നു. കേരള യൂണിവേഴ്സിറ്റിയുടെ ക്യാമ്പസിൽ മാത്രം നേരിട്ട് നടത്തുന്ന MBA പ്രോഗ്രാംRead More →

8/10/22   എ എം എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സജാദ് എം നിർമ്മാണവും വിനോദ് നെട്ടത്താന്നി സംവിധാനവും നിർവ്വഹിച്ച “ഒരു പക്കാ നാടൻ പ്രേമം ” ഒക്ടോബർ 14 – ന് തീയേറ്ററുകളിലെത്തുന്നു. പലRead More →

8/10/22 തിരുവനന്തപുരം :കേരള സ്ക്കൂൾ ബസ് സ്റ്റാഫ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ലയിലെ ജീവകാരുണ്യ പ്രവർത്തനത്തിനുള്ള അവാർഡ് സെക്രട്ടറിയേറ്റിലെ മുൻ അസീഷണൽ സെക്രട്ടറിയും. ഹ്യൂമൻ റൈറ്റ്സ് ജസ്റ്റിസ് വിജിലൻസ് കൗൺസിൽRead More →