വിദേശയാത്രയിൽ മന്ത്രിമാർ കൂടെ കൊണ്ടുപോയത് സ്വന്തം ഭാര്യമാരെ :മന്ത്രി വി. ശിവൻകുട്ടി
14/10/22 തിരുവനന്തപുരം :വിദേശയാത്രയിൽ മന്ത്രിമാർ സ്വന്തം ഭാര്യമാരെ തന്നെയാണ് കൊണ്ടുപോയതെന്നും വേറെയാരുടെയും ഭാര്യമാരെ കൊണ്ടുപോയിട്ടില്ലെന്നും മന്ത്രി വി.ശിവന്‍കുട്ടി. കുടുംബാംഗങ്ങളുമായി യാത്ര പോകുന്നതില്‍ തെറ്റില്ല. കുടുംബാംഗങ്ങളുടെ യാത്രാ ചിലവ് വഹിച്ചത് സര്‍ക്കാര്‍ അല്ലെന്നും മന്ത്രിRead More →









