JanachindaAdminPrem (Page 468)

24/1/23 തിരുവനന്തപുരം :മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവര്‍ത്തനം പോരാ. പ്രഖ്യാപനം മാത്രം പോരാ. കാര്യങ്ങള്‍ നടപ്പാക്കണമെന്നും കെ. ബി. ഗണേഷ് കുമാർ ഒന്നിനും ഫണ്ട് അനുവദിക്കുന്നില്ല. പിന്നെ എങ്ങനെ വികസന പ്രവര്‍ത്തനം നടത്താനാകും. എം.എല്‍.എമാര്‍ക്ക് നാട്ടില്‍Read More →

23/1/23 തിരുവനന്തപുരം :സർക്കാറിന്റെ നേട്ടങ്ങൾ അക്കമിട്ട് നിരത്തി ഗവർണറുടെ നയപ്രഖ്യാപനം. സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പ്രശംസിച്ചുകൊണ്ടാണ് ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചത്. പ്രതിസന്ധികള്‍ക്കിടയിലും കേരളം സാമ്പത്തിക വളര്‍ച്ച കൈവരിച്ചതായി അദ്ദേഹം വ്യക്തമാക്കി. റിസവര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട്Read More →

23/1/23 തിരുവനന്തപുരം :നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കം.രാവിലെ ഒന്‍പതിനാണ് നയപ്രഖ്യാപനം. പ്രസംഗം ഗവര്‍ണര്‍ അംഗീകരിച്ചു. ബജറ്റ് സമ്മേളനമാണ് ഇത്തവണ നടക്കുന്നത്. 33 ദിവസമാണ് സമ്മേളനമെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പറഞ്ഞു. ഫെബ്രുവരി മൂന്നിനാണ് ബജറ്റ്.Read More →

22/1/23 പത്തനംതിട്ട:ഇന്ത്യയിലെ ഏറ്റവും മികച്ച കളക്ടറായി തിരഞ്ഞെടുത്തതിൽ അഭിമാനമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ. കേന്ദ്ര ആഭ്യന്തരമന്ത്രിയിൽ നിന്നും പുരസ്‌കാരമേറ്റ് വാങ്ങിയതിലുള്ള സന്തോഷം പങ്കുവച്ചുകൊണ്ട് fbയിലെ പോസ്റ്റിലാണ് ദിവ്യ എസ് അയ്യർRead More →

22/1/23 തിരുവനന്തപുരം :കെ.എസ്.ആർ.ടി.സി ട്രാവൽ കാർഡുകൾ വ്യാപകമാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം സിവിൽ സ്റ്റേഷനിൽ നടന്ന ക്യാമ്പയിന് മികച്ച പ്രതികരണം. പേരും മൊബൈൽ നമ്പറും ഒപ്പം 100 രൂപയും നൽകിയാൽ ട്രാവൽ കാർഡുകൾ കയ്യിൽ കിട്ടും.Read More →

22/1/23 പാലക്കാട്‌ :വർഷങ്ങളായി ധോണിയിലെ ജനങ്ങളെ ഭീതിയില്ലാഴ്ത്തിയ പി ടി സെവൻ ആനയെ മയക്കുവെടി വച്ചു. കൃത്യമായ ആസൂത്രണവും,മുൻ പരിചയവും ഒത്തുചേർന്നപ്പോൾ ആദ്യ ശ്രമം പരാജയ പെട്ടതിന് ശേഷം ഡോ. സക്കറിയയുടെ നേതൃത്വം വിജയംRead More →

21/1/23 തിരുവനന്തപുരം :വര്‍ക്കല ബീച്ചും പരിസരവും അന്താരാഷ്ട്ര നിലവാരത്തില്‍ വികസിപ്പിക്കാനും സഞ്ചാരികളുടെ സുരക്ഷയുറപ്പാക്കാനും സമഗ്ര പദ്ധതി തയ്യാറാകുന്നു. നിലവില്‍ വര്‍ക്കല ബീച്ചിലെത്തുന്നവരുടെ സുരക്ഷയ്ക്കായി പോലീസ് ഉദ്യോഗസ്ഥരുടെയും ലൈഫ് ഗാര്‍ഡുകളുടെയും സേവനം ഉപയോഗിക്കുന്നുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍Read More →

21/1/23 തിരുവനന്തപുരം :കരമന കളിയിക്കാവിള ദേശീയ പാതയിൽ രാവിലെ ഉണ്ടായ വാഹനാപകടത്തിൽ റിട്ട അധ്യാപിക മരിച്ചു. പുന്നമൂട് സ്കൂളിലെ മുൻ അധ്യാപിക ലില്ലി യാണ് മരിച്ചത്. ഭർത്താവ് രവീന്ദ്രനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെRead More →

    🤩ഇനി പഠിക്കാം, ഇരട്ടി ലാഭത്തിൽ!🤩 Entri യുടെ 🎉Big Sale 2023🎉 ലൂടെ University Assistant, SI കോഴ്‌സുകൾ ഇപ്പോൾ ഇരട്ടി ലാഭത്തിൽ സ്വന്തമാക്കാം. കാരണം നിങ്ങളുടെ സ്വപ്നങ്ങൾക്ക് കോഴ്‌സ് പ്രൈസ്Read More →

20/1/23 തിരുവനന്തപുരം :ഗവർണർ ഒപ്പ് വയ്ക്കാത്ത നിയമസഭ പാസാക്കിയ സർവ്വകലാശാല നിയമഭേദഗതി ബില്ലിന്റെ അടിസ്ഥാനത്തിൽ സർക്കാർ മലയാളം സർവ്വകലാശാല വിസി യുടെ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നു. ഗവർണറുടെ പ്രതിനിധിയുടെ പേര് നിർദ്ദേശിക്കാൻ ഇന്ന്Read More →