കാർഷിക വിപണന കേന്ദ്രം സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു
2/2/23 തിരുവനന്തപുരം :നേമം ബ്ലോക്കിലെ, വെള്ളായണി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനംവിപണന കേന്ദ്രത്തിൽ നിന്നും കുറ്റ്യാടി തെങ്ങിൽതൈ വാങ്ങികൊണ്ട് സുരേഷ്‌ഗോപി നിർവഹിച്ചു. 20ലക്ഷം കോടി രൂപ കർഷകർക്ക് വായ്പ്പനൽകാനായി മാറ്റിവച്ച കേന്ദ്രRead More →








