കെ എസ് ആർ ടി സി യിൽ ടാർഗറ്റ് സമ്പ്രദായം വരുന്നു
14/2/23 തിരുവനന്തപുരം: കെ എസ് ആര് ടി സിയില്‍ ഇനി മുതല്‍ ശമ്പളം നൽകുന്നതിന്പുതിയ നിര്‍ദേശവുമായി മാനേജിങ് ഡയറക്ടര്‍.എംഡി ബിജു പ്രഭാകറിന്റെയാണ് ഈ നിര്‍ദേശം.ഇത് പ്രകാരം 100% ടാര്‍ഗറ്റ് നേടുന്ന ഡിപ്പോകളിലെ മുഴുവന്‍ ജീവനക്കാര്‍ക്കുംRead More →









