മുഖ്യമന്ത്രിയുടെ ദുരിതശ്വാസ ഫണ്ട് ;തട്ടിപ്പ് വിവരം പുറത്തറിഞ്ഞത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ മൂലമെന്ന് മനോജ് എബ്രഹാം
23/2/23 തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധി തട്ടിപ്പ് പിടിക്കപ്പെടാനുള്ള കാരണം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ ആണെന്ന് വിജിലൻസ് ഡയറക്ടർ.എല്ലാത്തിനും പിന്നിൽ ഒരു ടീം തന്നെയുണ്ടെന്നാണ് സംശയിക്കുന്നത്. അപേക്ഷയില്‍ പറയുന്ന അസുഖം വേറെ, സര്‍ട്ടിഫിക്കറ്റ് വേറെRead More →









