സി. എം. രവീന്ദ്രൻ ഇ ഡി ക്ക് മുന്നിൽ ഇന്ന് ഹാജരാകില്ല
27/2/23 തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ അഡി.പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ ഇന്ന് ചോദ്യംചെയ്യലിനു ഹാജരാകില്ല. രാവിലെ പത്തരയ്‌ക്ക് ഇ.ഡിയുടെ കൊച്ചി ഓഫീസില്‍ ഹാജരാകാനായിരുന്നു നോട്ടീസ്. എന്നാല്‍, ഇന്നു നിയമസഭാസമ്മേളനം ആരംഭിക്കുന്ന സാഹചര്യത്തില്‍ ഔദ്യോഗികചുമതലകളുള്ളതിനാല്‍ ഹാജരാകാനാവില്ലെന്നു രവീന്ദ്രന്‍ ഇ.ഡിയെRead More →









