ജനവിധി ഇന്ന് ;ഭരണ തുടർച്ച പ്രതീക്ഷിച്ച് ബിജെപി
2/3/23 ത്രിപുര /മേഘാലയ /നാഗാലാൻഡ് :3സംസ്ഥാനങ്ങളിലെ ജനവിധി ഇന്നറിയാം.രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. മൂന്ന് സംസ്ഥാനങ്ങളിലും 60 മണ്ഡലങ്ങള്‍ വീതമാണുള്ളത്. ഇതില്‍ മേഘാലയയിലും നാഗാലാന്‍ഡിലും 69 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ത്രിപുരയിലുംRead More →









