സംസ്ഥാനത്ത് പ്രത്യേകതരം പനിയും, ശ്വാസം മുട്ടലും വ്യാപിക്കുന്നു ;കുട്ടികളിൽ രോഗലക്ഷണം കൂടുതൽ
3/3/23 തിരുവനന്തപുരം :സംസ്ഥാനത്ത് കുട്ടികൾക്കിടയിലും, മുതിർന്നവർക്കിടയിലും ചുമയും, ശ്വാസം മുട്ടലും വ്യാപകമാകുന്നു. മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളിലാണ് രോഗാവസ്ഥ കൂടുതൽ. നാല് ദിവസത്തെ പനിയും തുടര്‍ന്ന് നാലാഴ്ച നീണ്ടുനില്‍ക്കുന്ന ശ്വാസംമുട്ടലുമാണ് പിടിപെടുന്നത്. ഏകദേശം പതിനൊന്നായിരത്തോളം പേരാണ്Read More →









