ആറ്റുകാൽ ഭക്തി മുഖരിതം… ഗതാഗത നിയന്ത്രണം തുടങ്ങി
6/3/23 തിരുവനന്തപുരം :ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തലസ്ഥാനത്ത് ഒരുക്കങ്ങൾ പൂർത്തിയായി. നഗരത്തിൽ ഇപ്പോൾ മുതൽ ഗതാഗത നിയന്ത്രണം ആരംഭിച്ചു. ഇന്ന് ഉച്ചക്ക് 2മണി മുതല്‍ ചൊവ്വാഴ്ച വൈകീട്ട് ഏഴു വരെ തിരുവനന്തപുരം നഗരാതിര്‍ത്തിക്കുള്ളില്‍ ഹെവിRead More →








