JanachindaAdminPrem (Page 451)

11/3/23 തിരുവനന്തപുരം: ഒന്നുമുതല്‍ 9-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളുടെ വാര്‍ഷിക പരീക്ഷയുടെ ടൈംടേബിളില്‍ മാറ്റം. പരീക്ഷ മാര്‍ച്ച്‌ 13 തിങ്കളാഴ്‌ച തന്നെ ആരംഭിക്കുമെങ്കിലും വിവിധ വിഷയങ്ങളുടെ പരീക്ഷാദിവസങ്ങളിലാണ് മാറ്റമുണ്ടായിരിക്കുന്നത്. എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്‍ഡറി വിഎച്ച്‌എസ്‌ഇ പരീക്ഷകള്‍ രാവിലെRead More →

11/3/23 തിരുവനന്തപുരം :പനിയുള്ളവർ സ്രവപരിശോധനകൂടി നടത്തണമെന്ന് ആരോഗ്യമന്ത്രി വീണാജോർജ്. സംസ്ഥാനത്ത് H3N2കേസുകൾ കുറവാണെന്നും മന്ത്രി പറഞ്ഞു. വയറിളക്കത്തിനുള്ള ചികിത്സ വൈകിപ്പിക്കരുത്. മലപ്പുറം ചുങ്കത്തറയില്‍ 11 കോളറ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്ത് ആരോഗ്യ പ്രവര്‍ത്തകരുംRead More →

10/3/23 തിരുവനന്തപുരം :സാങ്കേതിക സർവകലാശാല വി സി ഡോ: സിസാ തോമസിനെ സീനിയർ ജോയിന്റ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റിനിർത്താൻ സർക്കാർ തീരുമാനിച്ചു വെങ്കിലും കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം ബാർട്ടൺRead More →

10/3/23 കൊച്ചി :ബ്രഹ്മപുരം പുകയിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. മേൽനോട്ടത്തിനായി സമിതിയെയും കോടതി നിയോഗിച്ചു.സമിതിയില്‍ കലക്ടര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍, കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി എന്നിവര്‍ അംഗങ്ങളാണ്. സമിതി ബ്രഹ്മപുരത്ത്Read More →

10/3/23 കൊല്ലം :പത്തനാപുരം സെന്റ്. സ്റ്റീഫൻസ് കോളേജിൽ ദേശീയ സെമിനാറും & മെറിറ്റ് അവാർഡ് വിതരണവും സംഘടിപ്പിച്ചു. ജൈവ വൈവിധ്യവും അതിന്റെ നൂതന സംരക്ഷണ രീതിയും എന്ന വിഷയത്തിൽ പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജിലെRead More →

10/3/23 കൊച്ചി :കൊച്ചിയിലെ മാലിന്യം നീക്കം ചെയ്യാൻ മാസ്റ്റർ പ്ലാൻ തയാറാക്കുമെന്ന് മന്ത്രി. എം. ബി. രാജേഷ്.ബ്രഹ്മപുരം മാലിന്യപ്ലാന്റ് മന്ത്രി പി രാജീവുമൊത്ത് സന്ദര്ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. സ്ഥിതിഗതികള് ഏറെക്കുറെ നിയന്ത്രണവിധേയമാണെന്നുംRead More →

10/3/23 തിരുവനന്തപുരം :ചെയ്യാത്തകാര്യങ്ങൾ ചെയ്തുവെന്ന അവകാശ വാദം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേരള  നവോത്ഥാന സമിതി സംസ്ഥാന സെക്രട്ടറിക്കെതിരെ വക്കീൽ നോട്ടീസ്. വിളക്കിത്തല നായർ സഭ യുടെ നേതാവും, കേരള നവോത്ഥാന സമിതിയിലെ സംസ്ഥാനRead More →

10/3/23 തിരുവനന്തപുരം :സ്വപ്നയുടെ ആരോപണങ്ങൾ നിഷേധിച്ച് വിജേഷ് പിള്ള. സ്വപ്നയെ കണ്ടത് ബിസിനസ് ആവശ്യവുമായി ബന്ധപ്പെട്ടാണ്. സ്വപ്ന തന്നെ കുടുക്കുകയായിരുന്നു. എന്റെ പുറകിൽ ആരുമില്ല, എം. വി. ഗോവിന്ദൻ മാഷിനെ അറിയാമെന്നുമാത്രമാണ് പറഞ്ഞത്. സ്വപ്നയുമായിRead More →

10/3/23 തിരുവനന്തപുരം :എം.ജി സർവകലാശാല മുൻ പ്രൊ-വൈസ് ചാൻസിലറും , കണ്ണൂർ സർവ്വകലാശാല നിയമപഠന വകുപ്പ് മേധാവിയുമായ ഡോ: ഷീനാ ഷുക്കൂറിന്റെ പി.എച്ച്.ഡി പ്രബന്ധം കോപ്പിയടിച്ചതാണെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി. യുവജനക്ഷേമ കമ്മീഷൻRead More →

9/3/23 തിരുവനന്തപുരം :മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി സ്വപ്ന സുരേഷ്. സിപിഎം സെക്രട്ടറി എം. വി. ഗോവിന്ദന്റെ നിർദേശ പ്രകാരം വിജയ് പിള്ള എന്നൊരാൾ തന്നെ സമീപിച്ചതായും സ്വപന FB ലൈവിൽ പറയുന്നു. ശിവശങ്കറും സിRead More →