ട്രെയിൻ തീയിടൽ :പ്രതി നോയിഡ സ്വദേശി ഷെഹറുഖ് സെയ്ഫഫി യാണെന്ന് സൂചന, സഹായകമായത് റാസിഖ് നൽകിയ മൊഴി, പ്രതിയെ ഉടനെ പിടിക്കുമെന്ന് ഡിജിപി അനിൽകാന്ത്
3/4/23 കോഴിക്കോട്: കോഴിക്കോട് ട്രെയിന്‍ ആക്രമണത്തിലെ പ്രതി നോയിഡ സ്വദേശി ഷെഹറുഖ് സെയ്ഫഫി എന്നയാളാണെന്ന് സൂചന ലഭിച്ചതായി പൊലീസ്.പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത് റാസിഖ് നൽകിയ മൊഴിയാണ്.ബാഗില്‍ നിന്ന് കിട്ടിയ തെളിവുകളില്‍ നിന്നാണ് ഇയാളെ കുറിച്ച്Read More →








