ലൈഫ് പദ്ധതിയിലൂടെ പൂർത്തിയായ വീടുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നാളെ നിർവഹിക്കും
7/4/23 തിരുവനന്തപുരം :ലൈഫ് മിഷൻ പദ്ധതിയിൽ പൂർത്തിയായ 4വീടുകളുടെ ഉദ്ഘാടനം നാളെ നിർവഹിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ലൈഫ് മിഷൻ പദ്ധതിയിലൂടെ എല്ലാപേർക്കും വീട് എന്നതാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി FB പോസ്റ്റിൽ അറിയിച്ചു. മുഖ്യമന്ത്രിയുടെRead More →








