വന്ദേഭാരത് ഫ്ലാഗ് ഓഫ് 25ന് ;യാത്രയിൽ പ്രധാനമന്ത്രിക്കൊപ്പം 25പേർ, ടിക്കറ്റ് നിരക്കിലും, സമയക്രമത്തിലും തീരുമാനമായി
18/4/23 തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിനിന്റെ കേരള റൂട്ടിലെ സമയക്രമം പുറത്തുവന്നു. രാവിലെ 5.10ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് 12.30ന് കണ്ണൂരിലെത്തും.തിരികെ കണ്ണൂരില്‍ നിന്ന് രണ്ട് മണിയ്ക്ക് തിരിച്ച് 9.20ന് തിരുവനന്തപുരത്തെത്തും. വന്ദേ ഭാരത് എക്സ്പ്രസിന്റെRead More →









