JanachindaAdminPrem (Page 416)

17/5/23 ന്യൂസിലൻഡിൽ ആദ്യമായി പൂർണ്ണമായും ചിത്രീകരിച്ച ആദ്യ ചിത്രം പപ്പ തീയേറ്ററിലേക്ക് .ന്യൂസിലൻഡ് മലയാളിയായ ഷിബു ആൻഡ്രൂസ് കഥ എഴുതി ഛായാഗ്രഹണവും, സംവിധാനവും നിർവ്വഹിച്ച ഈ ചിത്രം മെയ് 26-ന് തീയേറ്ററിലെത്തും.ന്യൂസിലൻഡ് മലയാളികളുടെ ജീവിതRead More →

17/5/23 തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ ‘ആള്‍മാറാട്ട’ വിവാദത്തില്‍ സംഘടനാ നടപടി സ്വീകരിച്ച്‌ എസ്‌എഫ്‌ഐ. കാട്ടാക്കട ഏരിയാ സെക്രട്ടറി വിശാഖിനെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കിയെന്ന് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോRead More →

17/5/23 കളരിത്തറകളിലും അങ്കത്തട്ടിലും പയറ്റിത്തെളിഞ്ഞ കളരിപ്പയറ്റ് ഇനി ദേശീയ ഗെയിംസിന്റെ ഭാഗം. ഗോദവർമ്മ രാജ 1958-ൽ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിൽ അംഗത്വം നൽകിയ കേരള കളരിപ്പയറ്റ് അസോസിയേഷന്റെ പ്രവർത്തനം തലമുറമാറ്റത്തിലൂടെ ദേശീയ തലത്തിലേയ്ക്ക്Read More →

17/5/23 തിരുവനന്തപുരം: 2012 ലെ കേരള ആരോഗ്യ രക്ഷാ സേവന പ്രവര്‍ത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയല്‍) ഭേദഗതി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിലുള്ള നിയമത്തില്‍ ആരോഗ്യRead More →

17/5/23 തിരുവനന്തപുരം :എസ്എസ് എൽ സി സർട്ടിഫിക്കറ്റിൽ ഗ്രേഡിനൊപ്പം മാർക്കും ഉണ്ടായേക്കാം..കൂടാതെ ഫലപ്രഖ്യാപനത്തിനൊപ്പം  മാര്‍ക്ക് ലിസ്റ്റ് കൂടി നല്‍കുന്നതും സര്‍ക്കാര്‍ പരിഗണനയിലുണ്ട്. ഈ വര്‍ഷം തന്നെ ഇത് നടപ്പിലാക്കാന്‍ കഴിയുമോ എന്നും സര്‍ക്കാ‌ര്‍ ആലോചിക്കുന്നുണ്ട്.Read More →

16/5/23 തിരുവനന്തപുരം :ആശുപത്രി ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കൊണ്ടുവരുന്ന ബില്ലിൽ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ക്ലിനിക്കുകളെയും പാരാമെഡിക്കൽ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തണമെന്ന് കേരള പാരാമെഡിക്കൽ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതുRead More →

16/5/23 ബംഗളൂരു :കർണാടക മുഖ്യമന്ത്രി സ്ഥാനം സിദ്ധരാമയ്യക്ക് തന്നെയെന്ന് സൂചന.സര്‍ക്കാരിന്റെ ആദ്യ രണ്ട് വ‌ര്‍ഷം സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം വഹിക്കുമെന്നും ശേഷിക്കുന്ന മൂന്ന് വര്‍ഷം ഡി കെ ശിവകുമാറിന് സ്ഥാനം കൈമാറുമെന്നും സൂചനകളുണ്ട്. ഷിംലയിലുള്ളRead More →

16/5/23 എറണാകുളം :കളമശ്ശേരി മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് നേരെ രോഗിയുടെ ആക്രമണം.വട്ടേക്കുന്ന് സ്വദേശി ഡോയൽ വാൽഡിയാണ് ഡോക്ടറെ ആക്രമിച്ചത്. ഡോക്ടറുടെ പരാതിയിൽ പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി 11മണിക്കാണ് സംഭവം.അപകടത്തിൽ പരിക്കെറ്റ്Read More →

16/5/23 തിരുവനന്തപുരം :20 ലക്ഷം കുടുംബത്തിന് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉറപ്പാക്കുന്ന കെ ഫോൺ പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം  മുഖ്യമന്ത്രി പിണറായി വിജയന്‍  ജൂണ്‍ അഞ്ചിന്  നിര്‍വഹിക്കും മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളെയും ഒറ്റ ഇന്റര്‍നെറ്റ് ശൃംഖലയില്‍Read More →

15/5/23 ഡൽഹി :സർക്കാർ ജോലികൾ ഉദ്യോഗാർഥികൾക്ക് നൽകുന്ന റോസ്ഗർ പദ്ധതിയുടെ ഭാഗമായി 71000പേർക്ക് തൊഴിൽ നൽകാൻ കേന്ദ്രം ഒരുങ്ങുന്നു. കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും വിവിധ വകുപ്പുകളിലേയ്ക്കാണ് നിയമനം. നാളെ ഇവര്‍ക്ക് നിയമന ഉത്തരവ്Read More →