JanachindaAdminPrem (Page 415)

19/5/23 തിരുവനന്തപുരം :വാഹനാപകടത്തില്‍  മരണമടഞ്ഞ ആറ്റിങ്ങൽ ബോയ്‌സിലെ  സാരംഗിന് എസ്‌എസ്‌എല്‍സി ക്ക്മിന്നുന്ന വിജയം. എസ്‌എസ്‌എല്‍‌സി ഫലപ്രഖ്യാപനത്തിനിടെ വിദ്യാഭ്യാസ മന്ത്രി , സാരംഗിന്റെ വിജയം പ്രത്യേകം എടുത്തുപറഞ്ഞു. മരണത്തിലും ആറു പേര്‍ക്ക് ജീവനേകിയ ആറ്റിങ്ങല്‍ ബോയ്‌സ്Read More →

19/5/23 തിരുവനന്തപുരം :ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി ഫലം പ്രഖ്യാപിച്ചു. സെക്രട്ടേറിയറ്റിലെ പി ആര്‍ ചേംബറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. എസ്‌എസ്‌എല്‍സി റെഗുലര്‍ വിഭാഗത്തില്‍ 4,19,128 വിദ്യാര്‍ത്ഥികളാണ് ഇക്കൊല്ലംRead More →

19/5/23 ഉത്തർപ്രദേശ്:ശ്രീവെങ്കിടേശ്വര സർവകലാശാലയുടെ വാർഷിക യോഗത്തിൽ ആദിത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസിനെ പ്രതിനിധീകരിച്ച് ശ്യാം ലൈജു പങ്കെടുത്തു. വാർഷിക യോഗത്തിൽ വൈസ് ചാൻസലർ, പ്രോ വൈസ് ചാൻസലർ, രജിസ്റ്റാർ, ആഥൂർ പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂഷൻRead More →

19/5/23 തിരുവനന്തപുരം :എസ് എസ് എൽ സി പരീക്ഷഫലം ഇന്ന് പ്രഖ്യാപിക്കും.വൈകീട്ട് മൂന്നിന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും. വിപുലമായ സൗകര്യങ്ങളാണ് ഫലം പരിശോധിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിരിക്കുന്നത്. ഫലം www.results.kite.kerala.gov.inRead More →

19/5/23 തിരുവനന്തപുരം :കേരളത്തിലെ 9സർവകലാശാല കളുടെയും അകവും പുറവും ഇഴകീറി പരിശോധിച്ച്, നിരവധി വിവാദങ്ങളും, വാദ പ്രതിപാദങ്ങൾക്കും ഇടനൽകി, ഒരുകാലത്ത് കേരളം ഉറ്റുനോക്കുന്ന വാർത്തപ്രാധാന്യം നേടിയ സംഘടന. അത് പിന്നിട്ട 5വർഷങ്ങളിൽ കേരളത്തിലെ വിദ്യാഭ്യാസRead More →

18/5/23 കേരളയൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ ആൾമാറാട്ടം നടത്തുന്നതിന് സഹായിച്ച കാട്ടാക്കട ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്ത് ക്രിമിനൽ കേസ് എടുക്കണമെന്നും നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി കേരള വിസിയോട്Read More →

18/5/23. സോഷ്യല്‍ മിഡിയ ഏറ്റെടുത്ത ആദ്യ ഗാനത്തിന് ശേഷം ആരോമലിന്റെ ആദ്യത്തെ പ്രണയത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. സൈന മ്യൂസിക് യൂട്യുബ് ചാനല്‍ വഴിയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. സിദ്ധിഖ് സമാൻ, അമാന ശ്രീനി തുടങ്ങിയRead More →

18/5/23 വ്യത്യസ്തമായ അവതരണത്തോടെ എത്തിയ റോഡ് മൂവിയായ ചാക്കാല മെയ് 26-ന് തീയേറ്ററിലെത്തും. ഇടം തീയേറ്ററിൻ്റെ ബാനറിൽ ജയ്ൻ ക്രിസ്റ്റഫർ കഥ, ഛായാഗ്രഹണം, സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് ചാക്കാല . കുട്ടനാട്ടിൽ നിന്നും, ഹൈറേഞ്ചിലേക്കുള്ളRead More →

18/5/23 ബംഗളൂരൂ :നാളുകൾ നീണ്ട സസ്പെൻസ് അവസാനിച്ചു. കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രി യാകും. ഇടഞ്ഞു നിന്ന ശിവകുമാർ ഉപ മുഖ്യമന്ത്രിയാകും. മേയ് 20 ശനിയാഴ്ച ബംഗളൂരുവിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. പലതവണയായി നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍Read More →