പൈതൃക ഭംഗിയും, ഭക്തിയും സമ്മേളിച്ച മഹാരാഷ്ട്ര മഹേന്ദ്ര പബ്ലിക് സ്കൂളിലെ ജന്മഷ്ടമി ആഘോഷം
നന്ദുർബാർ: മഹാരാഷ്ട്രയിലെ പ്രസിദ്ധ ജില്ലയായ നന്ദുർബാറിലെ മഹേന്ദ്ര പബ്ലിക് സ്കൂളിൽ വിപുലമായ ജന്മാഷ്ടമി പരിപാടികൾ നടന്നു. ജില്ലയിലെ പ്രസിദ്ധമായ CBSE സ്കൂളുകളിൽ ഒന്നാണ് മഹേന്ദ്ര പബ്ലിക് സ്കൂൾ. വിദ്യാർത്ഥികൾ വിവിധ കലാപരിപാടികളോടൊപ്പം രാധാകൃഷ്ണ വേഷRead More →









