പ്ലസ് ടു പരീക്ഷഫലം ഇന്ന്
25/5/23 തിരുവനന്തപുരം : പ്ലസ് ടു, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകളുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 3 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. 4,32,436 വിദ്യാര്‍ത്ഥികളാണ് ഹയര്‍സെക്കണ്ടറി ഫലംRead More →








