വഴക്ക് പറഞ്ഞതിന് പ്രതികാരമായി അച്ഛന്റെ കണ്ണിൽ മുളക്പൊടി വിതറിയും, മുഖത്ത് കുത്തിയും 15 വയസുകാരനായ മകന്റെ പ്രതികാരം
28/8/23 തിരുവനന്തപുരം :വഴക്കു പറഞ്ഞതിന്റെ വിരോധത്തില്‍ സുഹൃത്തിനെയും കൂട്ടി വൃക്കരോഗിയായ അച്ഛനെ വധിക്കാൻ 15കാരന്റെ ക്രൂര ശ്രമം. മുഖത്ത് മുളക് പൊടി വിതറിയും, തലയിൽ തുരു തുരെ കുത്തിയുമാണ് മകൻ പ്രതികാരം ചെയ്തത്.പൊലീസ് എത്തിRead More →









