JanachindaAdminPrem (Page 409)

5/6/23 തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന്മുതല്‍ എ.ഐ കാമറകള്‍ കണ്ടെത്തുന്ന ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കും. റോഡിലെ നിയമലംഘനം കണ്ടെത്താന്‍ 675 എ.ഐ കാമറയും അനധികൃത പാര്‍ക്കിങ് കണ്ടെത്താന്‍ 25 കാമറയും ചുവപ്പ് സിഗ്നല്‍ പാലിക്കുന്നുണ്ടോയെന്ന്Read More →

5/6/23 തൃശൂർ :സിനിമ, മിമിക്രി താരം കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വച്ചായിരുന്നു അപകടം അദ്ദേഹം സഞ്ചരിച്ച കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായിRead More →

4/6/23 തിരുവനന്തപുരം :സി. ദിവാകരന്റെ ആത്മകഥയിലെ വിവാദ പ്രസ്താവനക്കെതിരെ സിപിഎം രംഗത്ത്.ദിവാകരനെ നിലയ്‌ക്ക്‌ നിര്‍ത്തണമെന്ന ആവശ്യമാണ്‌ സി.പി.എം. ഉന്നയിക്കുന്നത്‌. എന്നാല്‍ സ്വന്തം പാര്‍ട്ടിയെ മാത്രമല്ല ഇടതുമുന്നണിയുടെ നിലനില്‍പ്പിനെ തന്നെ പ്രതിസന്ധിയിലാക്കുന്ന നീക്കമാണ്‌ ദിവാകരന്‍ നടത്തുന്നതെന്നാണ്‌Read More →

4/6/23 തിരുവനന്തപുരം :ശനിയാഴ്ച സ്കൂൾ പ്രവർത്തിദിവസമാക്കിയതിൽ ഉറച്ച് വിദ്യാഭ്യാസ മന്ത്രി.ഇക്കാര്യത്തില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സന്തോഷമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ അവകാശ നിയപ്രകാരമാണ് 220 അധ്യയനദിനങ്ങളാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ശനിയാഴ്ചRead More →

3/6/23 തിരുവനന്തപുരം :ദുരിതാശ്വാസ നിധിയുടെ ദുരുപയോഗത്തിനെതിരെ മുഖ്യമന്ത്രിയെയും 17 മന്ത്രിമാരെയും എതിർകക്ഷകളാക്കി ലോകായുക്തയിൽ ഫയൽ ചെയ്ത ഹർജ്ജിയിൽ ലോകയുക്തയുടെ മൂന്ന് അംഗ ബെഞ്ച് തിങ്ക ളാഴ്ച്ച  12 മണിക്ക് വാദം കേൾക്കും. ലോകായുക്ത ജസ്റ്റിസ്‌Read More →

3/6/23 തിരുവനന്തപുരം: സിനിമാ സംവിധായകനും ബി ജെ പി സംസ്ഥാന സമിതിയംഗവുമായ രാജസേനൻ സി പി എമ്മിലേയ്ക്ക്. ബി ജെ പി നേതൃത്വത്തിന് ഇന്ന് രാജിക്കത്ത് നല്‍കുമെന്ന് രാജസേനൻ വ്യക്തമാക്കി. എ കെ ജിRead More →

3/6/23 ഭൂവനേശ്വർ :ഒഡിഷയിലെ ദുരന്ത ഭൂമിയിൽ പൊലിഞ്ഞത് 238ജീവനുകൾ. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത.900ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. നിരവധി പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഒഡീഷയിലെ ബഹനഗറില്‍Read More →

2/6/23 ഭൂവനേശ്വർ :ഒഡീഷയില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 30 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. കൊല്‍ക്കത്ത, ഷാലിമാറില്‍ നിന്ന് ചെന്നൈയിലേയ്ക്ക് സഞ്ചരിക്കുകയായിരുന്ന കോറോമാണ്ടല്‍ എക്സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചതാണ് അപകടത്തിലേയ്ക്ക്Read More →

2/6/23 തിരുവനന്തപുരം :ലോക കേരള സഭയിൽ ബക്കറ്റ് പിരിവിന്റെ പുതിയ പതിപ്പാണ് സ്പോണ്‍സര്‍ഷിപ്പ് എന്ന പേരില്‍ നടത്തുന്നതെന്ന് രമേശ് ചെന്നിത്തല . ആളുകള്‍ വൈകിട്ട് പോയിരിക്കുന്ന ടൈംസ് സ്ക്വയറില്‍ സമ്മേളനം നടത്തുന്നു എന്ന് പറഞ്ഞാല്‍,Read More →

2/6/23 കണ്ണൂർ :കണ്ണൂരിൽ ട്രെയിനിന് തീ യിട്ടത് നിലവിൽ കസ്റ്റഡിയിൽ ഉള്ള ആൾതന്നെയെന്ന് ഉത്തരമേഖല ഐ ജി നീരജ് കുമാർ. ഇയാൾ പശ്ചിമ ബംഗാൾ സ്വദേശിയാണ്. തലശ്ശേരിയിൽ 3ദിവസം മുൻപാണ് എത്തിയത്. തീപ്പെട്ടി ഉപയോഗിച്ചാണ്Read More →