മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ ദുരുപയോഗം: മൂന്ന് അംഗബെഞ്ചിന് വിട്ടുകൊണ്ടുള്ള ലോകായുക്ത ഉത്തരവ് നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹർജ്ജിയിൽ വാദം ജൂലൈ 5 ന് മാറ്റി,ലോകായുക്തയ്ക്ക് വേണ്ടി സർക്കാർ അഭിഭാഷകൻ നോട്ടീസ് കൈപ്പറ്റി,ലോകായുക്ത വാദം ജൂലൈ 10 നായതുകൊണ്ട് ജൂലൈ 5 ന് വാദം കേൾക്കും,ലോകയുക്ത നിലപാട്നിയമ വ്യവസ്ഥയിലെ വിശ്വാസ്യത ഇല്ലാതാക്കുമെന്ന് ഹർജ്ജിക്കാരൻ
7/6/23 തിരുവനന്തപുരം :ദുരിതാശ്വാസ നിധിയുടെ ദുരുപയോഗത്തിനെതിരെ മുഖ്യമന്ത്രിയെയും 17 മന്ത്രിമാരെയും എതിർകക്ഷകളാക്കി ലോകായുക്തയിൽ ഫയൽ ചെയ്ത ഹർജ്ജി മൂന്ന് അംഗ ബെഞ്ചിന് വിട്ട ലോകായുക്ത ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെ ന്ന് ആവശ്യപ്പെട്ട് ഹർജ്ജിക്കാരനായRead More →








