കേരള സിൻഡിക്കേറ്റ് വിദ്യാഭ്യാസ വിചക്ഷണരായി സർക്കാർ നാമനിർദ്ദേശം ചെയ്ത മൂന്ന് പേർ 51 ക്രിമിനൽ കേസുകളിൽ പ്രതികളെന്ന് ആക്ഷേപം ,ഇവരെ അടിയന്തിരമായി പിൻവലിക്കണമെന്ന് നിവേദനം നൽകി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
15/9/23 തിരുവനന്തപുരം :കേരള സർവകലാശാല സിൻഡിക്കേറ്റിൽ അക്കാദമിക് വിദഗ്ധരാ യി സർക്കാർ നാമനിർദ്ദേശം ചെയ്ത ആറു പേരിൽ മൂന്ന് പേർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകരാ ണെന്നും,അവരുടെ അക്കാദമിക്Read More →









