തിരുവനന്തപുരം മൃഗശാലയിൽ നിന്നും ഹനുമാൻ കുരങ്ങ് പുറത്തുചാടി, പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം
13/6/23 തിരുവനന്തപുരം :തിരുവനന്തപുരം മൃഗശാലയിൽ നിന്നും ഹനുമാൻ കുരങ്ങ് പുറത്തു ചാടി.കുരങ്ങിന് ആക്രമണ സ്വഭാവമുള്ളതിനാല് പ്രദേശത്ത് ജാഗ്രതാ നിര്ദ്ദേശം നല്കി. പുതുതായി എത്തിച്ച മൃഗങ്ങളെ സന്ദര്ശകര്ക്ക് കാണാൻ തുറന്ന് വിടുന്ന ചടങ്ങ് മറ്റന്നാള് നടക്കാനിരിക്കെRead More →









