കിതക്കുന്ന SPC, പോക്കറ്റ് കാലിയാകുന്ന CPO മാർ, സർക്കാരിന്റെ അഭിമാന പദ്ധതി താളം തെറ്റുന്നു
തിരുവനന്തപുരം :കുട്ടികളിൽ പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയും വളർത്തുക എന്ന ലക്ഷ്യത്തോടെ സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന് 2010 ൽ രൂപംകൊടുത്ത പദ്ധതിയായ സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി (എസ്.പി.സി).ഇന്ന് കിതക്കുന്നRead More →








