പോസ്‌കോ പരാമർശം :എം. വി. ഗോവിന്ദനെതിരെ കെ. സുധാകരൻ മാനനഷ്ടകേസ് നൽകി
25/7/23 തിരുവനന്തപുരം :പോസ്‌കോ പരാമർശത്തിൽ എം വി ഗോവിന്ദനെതിരെ മാനനഷ്ട കേസ് നൽകി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. മോൻസണ്‍ മാവുങ്കല്‍ പ്രതിയായ പോക്‌സോ കേസില്‍ സുധാകരന് എതിരെ നടത്തിയ പരാമര്‍ശത്തിനാണ് നിയമ നടപടി.Read More →









