പി എച്ച് ഡി വിവാദം അവസാനിക്കുന്നില്ല; ആദിശങ്കരാചാര്യർ ജനിച്ചത് പതിനെട്ടാം നൂറ്റാണ്ടിലെന്ന ”കണ്ടെത്തലുമായി ” നിയുക്ത പി എസ് സി മെമ്പർ, അയിത്തം നിലവിൽ വന്നത് പത്തൊൻപതാം നൂറ്റാണ്ടിലെന്നും ഗവേഷകയുടെ കണ്ടെത്തൽ. ഇംഗ്ലീഷ് ഭാഷാ പ്രയോഗത്തിലും അടിമുടി തെറ്റ്, ഡോ :പ്രിൻസി കുര്യാക്കോസിനെ ഭരണഘടനാ സ്ഥാപനമായ PSC യുടെ അംഗമാക്കാനുള്ള ശുപാർശ അംഗീകരിക്കരുതെന്ന് ഗവർണർക്ക് നിവേദനം
തിരുവനന്തപുരം :യുവജന കമ്മീഷൻ അധ്യക്ഷയായിരുന്ന ചിന്താ ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധ വിവാദത്തിന് പിന്നാലെ നിയുക്ത പി എസ് സി അംഗത്തിൻ്റെ പി എച്ച് ഡി യും വിവാദത്തിൽ. ഇക്കഴിഞ്ഞ സെപ്തംബർ …. ന് കൂടിയRead More →









