JanachindaAdminPrem (Page 391)

1/8/23 ചങ്ങനാശ്ശേരി :സ്പീക്കർ ഷംസീറിനെതിരെ പ്രത്യക്ഷ സമരത്തിന് NSS.നാളെ വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കുന്നതിന് സംസ്ഥാനത്തെ വിവിധ താലുക്ക് യൂണിറ്റുകളോട് എൻ എസ് എസ് നേതൃത്വം ആവശ്യപ്പെട്ടു. വിശ്വാസികളുടെ മത വികാരത്തെ മുറിവേല്‍പ്പിക്കുന്ന തരത്തിലുളളRead More →

1/8/23 കൊച്ചി :മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ദുർവിനിയോഗം സംബന്ധിച്ച പരാതി മൂന്ന് അംഗ ബെഞ്ചിന്റെ പരിഗണന യ്ക്ക് വിട്ട ലോകായുക്ത നടപടി ചോദ്യം ചെയ്തത് ഹർജ്ജിക്കാരനായ ആർ.എസ്. ശശികുമാർ ലോകായുക്ത രജിസ്ട്രാറെ എതിർ കക്ഷിയാക്കിRead More →

1/8/23 മഹാരാഷ്ട്ര :സ്വാതന്ത്ര്യ സമര സേനാനി ബാല ഗംഗാധര്‍ തിലകിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പ്രശസ്തമായ ലോകമാന്യ തിലക് ദേശീയ പുരസ്കാരം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു.തിലകിന്റെ 103-ാം ചരമവാര്‍ഷിക ദിനത്തില്‍ മഹാരാഷ്ട്രയിലെ പുണെയില്‍ നടന്നRead More →

1/8/23 തിരുവനന്തപുരം :അവാര്‍ഡ് നിര്‍ണയത്തില്‍ രഞ്ജിത്ത് ജൂറിയംഗങ്ങളെ സ്വാധീനിച്ചുവെന്നും ഇടപെട്ടുവെന്നുമുള്ള സംവിധായകന്‍ വിനയന്റെ ആരോപണം തളളി മന്ത്രി സജി ചെറിയാന്‍. അവാര്‍ഡ് നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന് റോള്‍ ഉണ്ടായിരുന്നില്ലെന്നും ഇടപെടാന്‍ കഴിയില്ലെന്നുമായിരുന്നുRead More →

1/8/23 തിരുവനന്തപുരം :സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ പ്രിൻസിപ്പൽ നിയമനങ്ങൾ PSC അംഗീകരിച്ച പട്ടികയിൽ നിന്നും എത്രയും വേഗം നടത്തണമെന്ന് കോൺഗ്രസ് അനുകൂല കോളേജ് അദ്ധ്യാപക സംഘടനയായ ഗവൺമെൻറ് കോളേജ് ടീച്ചേഴ്സ് ഓർഗനൈസേഷൻRead More →

1/8/23 ഹരിയാന :ഹരിയാനയില്‍ വിശ്വഹിന്ദു പരിഷത്തിന്റെ ഘോഷയാത്ര ആള്‍ക്കൂട്ടം തടഞ്ഞതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പൊലീസുകാരുൾപ്പെടെ 3പേർ  കൊല്ലപ്പെട്ടു. പൊലീസിലെ രണ്ടു ഹോം ഗാര്‍ഡുകളും, ഒരു നാട്ടുകാരനുമാണ് മരിച്ചത്. പത്തിലേറെ പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഗുരുഗ്രാമിന് സമീപംRead More →

31/7/23 ഡൽഹി :മണിപ്പൂര്‍ വിഷയത്തില്‍ രാജ്യസഭയില്‍ ഹ്രസ്വ ചര്‍ച്ച ആവശ്യപ്പെട്ടവരില്‍ ബി.ജെ.പി എം.പിമാര്‍ക്കൊപ്പം പ്രതിപക്ഷ പാ‌ര്‍ട്ടികളിലെ അംഗങ്ങളും. കേരളത്തില്‍ നിന്നുള്ള നാല് സി.പി.എം എം.പിമാരും പട്ടികയില്‍ ഉണ്ട്. ജോണ്‍ ബ്രിട്ടാസ്, എളമരം കരീം, വി.ശിവദാസൻ,Read More →

31/7/23 ചങ്ങനാശ്ശേരി :സ്പീക്കർ ഷംസീറിനെതിരെ എൻ. എസ്. എസ്. ഹിന്ദു മത വിശ്വാസങ്ങളെ ഘനിക്കുന്ന പ്രസ്താവന പിൻവലിച്ച്‌ ഷംസീര്‍ മാപ്പ് പറയണം. സ്പീക്കര്‍ സ്ഥാനത്ത് തുടരാൻ ഷംസീറിന് അര്‍ഹതയില്ലെന്നും എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി സുകുമാരൻRead More →

31/7/23 തിരുവനന്തപുരം :മുതിർന്ന കോൺഗ്രസ്‌ നേതാവ് വക്കം പുരുഷോത്തമൻ (96)അന്തരിച്ചു.കുമാരപുരത്തുള്ള വസതിയിലായിരുന്നു അന്ത്യം. മൂന്ന് തവണ സംസ്ഥാന മന്ത്രിയും രണ്ട് തവണ സ്പീക്കറും രണ്ട് തവണ എം.പിയും ആയ വക്കം ആര്‍.ശങ്കറിന്റെ നിര്‍ബന്ധംകൊണ്ടാണ് കോണ്‍ഗ്രസിലെത്തിയത്.Read More →

31/7/23 തിരുവനന്തപുരം :തൃശ്ശൂർ കേരളവർമ്മ കോളേജിൽ താൻ വൈസ് പ്രിൻസിപ്പലാ യിരുന്നുവെന്നും പ്രിൻസിപ്പലിന്റെ ചാർജ്ജ് വഹി ച്ചിരുന്നിരുന്നില്ലെന്നുമുള്ള മന്ത്രി ആർ. ബിന്ദുവിന്റെ വെളിപ്പെടുത്തൽ പച്ചക്കള്ളമാണെന്നും കള്ളം പറഞ്ഞ മന്ത്രി പരസ്യമായി മാപ്പ് പറയണമെന്നും സേവ്Read More →