JanachindaAdminPrem (Page 390)

3/8/23 തിരുവനന്തപുരം :ഷംസീറിനെതിരെ രാഷ്‌ട്രപതിക്ക് പരാതി.അഭിഭാഷകനായ കോശി ജേക്കബ് ആണ് പരാതി നല്‍കിയത്. സ്പീക്കറെ ഉടനെ മാറ്റണമെന്നും ഷംസീ‌ര്‍ ആ സ്ഥാനത്ത് തുടരാൻ അര്‍ഹനല്ലെന്നും പരാതിയില്‍ പറയുന്നു. കൂടാതെ സ്പീക്ക‌ര്‍ പദവി ദുരുപയോഗം ചെയ്തുവെന്നുംRead More →

3/8/23 തിരുവനന്തപുരം :ആദിത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരമെഡിക്കൽ സയൻസിൽ ഓറിയന്റേഷൻ ക്ലാസ്സ്‌ ആരംഭിച്ചു. കോളേജ് ചെയർമാൻ ശ്രീ ശ്യാം ലൈജുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുൻ കേരള പി എസ് സി മെമ്പറും തിരുവനന്തപുരംRead More →

3/8/23 തിരുവനന്തപുരം :സ്പീക്കർ ഷംസീറിന്റെ ഹൈന്ദവ വിരുദ്ധ പരാമർശത്തിനെതിരെ NSS നടത്തിയ നാമജപ യാത്രക്കെതിരെ പോലീസ് കേസ്.NSS വൈസ് പ്രസിഡന്റ്‌ സംഗീത് കുമാർ ഒന്നാം പ്രതിയും, കണ്ടാൽ അറിയാവുന്ന ആയിരം പേർക്കെതിരെയുമാണ് കേസ്. തിരുവനന്തപുരംRead More →

3/8/23 തിരുവനന്തപുരം :ലൈഫ് മിഷൻ കോഴ കേസിൽ പ്രതിയായ ശിവശങ്കർ ഇന്ന് ജയിലിൽ നിന്നും ഇറങ്ങും.ഇന്നലെ സുപ്രീം കോടതി കര്‍ശന ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം ലഭിച്ചതിന് ശേഷം ഉത്തരവ് കാക്കനാട് ജയിലില്‍Read More →

2/8/23 ചിത്രാംബരി എന്ന ചിത്രത്തിനു വേണ്ടി സിത്താര കൃഷ്ണകുമാർ പാടിയ നാടൻപാട്ട് ശ്രദ്ധേയമായി. ആദ്യമാണ് സിത്താര കൃഷ്ണകുമാർ ഇത്തരമൊരു നാടൻപാട്ട് ആലപിക്കുന്നത്. സത്യം ഓഡിയോസ് പുറത്തിറക്കിയ ഈ മനോഹര ഗാനത്തിൻ്റെ സംഗീതം സുനിൽ പള്ളിപ്പുറമാണ്.Read More →

2/8/23 തിരുവനന്തപുരം :ഹൈന്ദവ വിരുദ്ധ പരാമർശത്തിൽ ഷംസീർ മാപ്പ് പറയേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ. “ഷംസീർ മാപ്പ് പറയേണ്ട കാര്യമില്ല, മിത്തുകളെ മിത്തായി തന്നെ കാണണം, അഭിപ്രായം പറഞ്ഞതിന്റെ പേരിൽRead More →

2/8/23 തിരുവനന്തപുരം: ഷംസീറിന്റ പ്രസ്താവനയെ ചൊല്ലി അനാവശ്യ വിവാദമാണ്  നടക്കുന്നതെന്ന്സിപിഎം.രാഷ്ട്രീയ പ്രതിരോധം  തീർക്കുമെന്ന്  സിപിഎം പറഞ്ഞു..സംഘപരിവാര്‍ ഗൂഢാലോചനയില്‍ എൻഎസ്‌എസ് നേതൃത്വം വീണെന്നാണ് സംശയം.എന്‍എസ്‌എസിന്‍റെ നാമജപ യാത്ര ശബരിമല പ്രതിഷേധത്തിന്‍റെ അന്തരീക്ഷം ഒരുക്കാനുള്ള ബോധപൂര്‍വ്വ ശ്രമമെന്നാണ്Read More →

2/8/23 തിരുവനന്തപുരം :ഹൈന്ദവ വിരുദ്ധ പരാമർശത്തിൽ സ്പീക്കർ ഷംസീർ മാപ്പ് പറയണമെന്ന് സനാതന ധർമ സംരക്ഷണ സമിതി. ഹിന്ദുക്കളുടെ ജീവിതചര്യയിലെ പ്രധാന ദേവനാണ് ഗണപതി.ആദ്യാക്ഷരം പോലും ‘ഹരിശ്രീ ഗണപതായേനമഃ ‘എന്നാണ്.  വിഘ്‌നങ്ങൾ നീക്കുന്ന ദേവനാണ്ഗണപതിRead More →

2/8/23 ചങ്ങനാശ്ശേരി :സ്പീക്കർ ഷംസീറിനെതിരെ കടുത്ത പ്രതിക്ഷേധവുമായി NSS.” ഷംസീറിന്റെ പ്രസ്താവന ചങ്കിൽ തറച്ചു, ഹിന്ദുക്കൾ അവരുടെ ഏതൊരു പ്രവർത്തിയുടെയും തുടക്കം കുറിക്കുന്നത് ഗണപതി ഭഗവാനെ സ്മരിച്ചു കൊണ്ടാണ്, നമ്മുടെ വിശ്വാസത്തിനെതിരെ യുള്ള പ്രസ്താവനക്ക്Read More →

2/8/23 തിരുവനന്തപുരം :ഷംസീറിന്റെ ഹിന്ദുമത വിശ്വാസ വിരുദ്ധ പരാമർശത്തിനെതിരെ NSS ഇന്ന് നടത്തുന്ന വിശ്വാസ സംരക്ഷണദിനത്തില്‍ നാമജപഘോഷയാത്ര നടത്തും. തിരുവനന്തപുരത്തു പാളയം ഗണപതി ക്ഷേത്രം മുതല്‍ പഴവങ്ങാടി ക്ഷേത്രംവരെയാണ് ഘോഷയാത്ര. മറ്റിടങ്ങളിലും വിശ്വാസ സംരക്ഷണRead More →