ഗവർണറുമായുള്ള ഏറ്റുമുട്ടൽ ഒഴിവാക്കി സൗഹൃദം ഉറപ്പിക്കാൻ സർക്കാർതല നീക്കം;ചീഫ് സെക്രട്ടറി ഗവർണറെ സന്ദർശിച്ചു
തിരുവനന്തപുരം :ഗവർണറുമായുള്ള ഏറ്റുമുട്ടൽ ഒഴിവാക്കി സൗഹൃദം ഉറപ്പിക്കാൻ സർക്കാർതല നീക്കം.മന്ത്രിമാർ ഓണക്കോടിയുമായി ഗവർണറെ സന്ദർശിച്ച് ഓണാഘോഷത്തിന് മുഖ്യാതിഥിയായി ക്ഷണിച്ചതിനു പിന്നാലെ ചീഫ് സെക്രട്ടറി ഇന്ന് ഗവർണറുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ വർഷം ഗവർണറെRead More →









