ഇനി നാല് നാള് ജി 20 ഉച്ചകോടിക്ക് ; തലസ്ഥാനത്ത് വിപുലമായ സൗകര്യങ്ങള്‍ ഏർപ്പെടുത്തി
ഡല്‍ഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിക്ക് ഇനി നാല് നാള്. ശനി, ഞായര്‍ ദിവസങ്ങളില്‍ ഡല്‍ഹി പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തിലാണ് ഉച്ചകോടി നടക്കുന്നത്. ജി20ക്ക് വിപുലമായ സൗകര്യങ്ങളാണ് രാജ്യ തലസ്ഥാനത്ത്Read More →









