സ്വര്‍ണത്തിന് തൂക്കം കൂട്ടാൻ ചെമ്പും മെഴുകും ഉപയോഗിച്ച് പുതിയ തട്ടിപ്പ്; പണയം വെച്ചാല്‍ തിരികെയെ ടുക്കില്ല; വ്യാജൻ വിപണിയില്‍ തന്നെ ഉണ്ട്
കണ്ണൂര്‍: കണ്ടാല്‍ യഥാര്‍ത്ഥ സ്വര്‍ണമെന്ന് തോന്നിക്കും വിധത്തില്‍ പുതിയ തട്ടിപ്പ്. തൂക്കി നോക്കിയാലും മെഷീൻ ഉപയോഗിച്ച് നോക്കിയാലും അത്ര പെട്ടെന്ന് വ്യാജനാണെന്ന് തിരിച്ചറിയില്ല. 916-ല്‍ പുറമേ തീര്‍ക്കുന്ന ഇത്തരം സ്വര്‍ണങ്ങളില്‍ ഉള്ളില്‍ നിറയ്ക്കുന്നത് മെഴുക് അഥവാRead More →









