ബീറ്റ്‌റൂട്ട് ജ്യൂസ് അടിച്ചോ അല്ലാതെയോ കഴിക്കാം, നിസാരക്കാരനല്ല ആൾ ; ശീലമാക്കിയാല്‍ പലതുണ്ട് ഗുണം
കാണുന്നപോലെ അത്ര നിസാരക്കാരനല്ല ബീറ്റ്‌റൂട്ട്. ദിവസവും ബീറ്റ്‌റൂട്ട് കഴിക്കുന്നത് ശീലമാക്കിയാല്‍ ഗുണങ്ങൾ പലതുണ്ട് . വിറ്റാമിൻ എ, സി, ഇരുമ്പ്, പൊട്ടാസ്യം, ഡയറ്ററി ഫൈബര്‍ തുടങ്ങിയ പ്രധാന പോഷകങ്ങളാല്‍ സമ്ബന്നമാണ് ബീറ്റ്‌റൂട്ട്. ശരീരത്തിലെ വിഷാംശംRead More →









