അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന വിദ്യാരംഭം ഇന്ന്, വിപുലമായ ഒരുക്കങ്ങളോടെ വിദ്യയും , പ്രൗഢിയും ഒന്നിക്കുന്ന പൂജപ്പുര ശ്രീ സരസ്വതി ദേവീ ക്ഷേത്രം
നൂറ്റാണ്ടുകളുടെ ചരിത്രം ഉറങ്ങിക്കിടക്കുന്ന പൂജപ്പുരയുടെ സ്ഥലനാമം അന്വർത്ഥമാക്കിക്കൊണ്ട് സർവ്വവിജ്ഞാന വരദായിനിയായ ശ്രീ സരസ്വതി ദേവി ഈ മണ്ണിൽ ഏവർക്കും അനുഗ്രഹാശിസ്സുകൾ ചൊരിഞ്ഞു വാണരുളുന്നു. തിരുവിതാംകൂർ മഹാരാജാക്കന്മാരാണ് ഭക്തിനിർഭരമായ പൂജ വയ്പ് മഹോത്സവം പൂജപ്പുരയിൽRead More →









