മാര്‍ട്ടിനെതിരെ യുഎപിഎ ചുമത്തി പൊലീസ്
കളമശ്ശേരി : ഇന്റര്‍നെറ്റിലൂടെ ബോംബുണ്ടാക്കാൻ പഠിച്ചു, തയ്യാറെടുപ്പുകള്‍ 6 മാസം മുൻപേ തുടങ്ങി, കളമശ്ശേരി സ്ഫോടനക്കേസിലെ കുറ്റവാളിയുടെ വെളിപ്പെടുത്തല്‍, മാര്‍ട്ടിനെതിരെ യുഎപിഎ ചുമത്തി പൊലീസ്. കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ സമ്മേളനസ്ഥലത്ത് ബോംബ് സ്‌ഫോടനം നടത്തിയRead More →







