നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയുടെ ‘ഞങ്ങൾ കൃഷിയിലേക്ക്’പദ്ധതിയിലേക്കുള്ള ചുവടുവയ്പ്പുമായിസെന്റ് തെരേസസ് കോൺവെന്റ് ഹൈസ്കൂളും
തിരുവനന്തപുരം :നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയുടെയും,കൃഷിഭവന്റെയും സെന്റ് തെരേസസ് കോൺവെന്റ് ഹൈസ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സെന്റ് തെരേസ കോൺവെന്റ് ഹൈസ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും പച്ചക്കറി കൃഷി ചെയ്യുന്നതിലേക്ക് വേണ്ടി ഞങ്ങൾ കൃഷിയിലേക്ക് എന്ന പദ്ധതി പ്രകാരം പച്ചക്കറിRead More →







