ആറു മാസമായിട്ടും പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചില്ല ; കേരള സർവകലാശാലയിലെ പി ജി വിദ്യാർത്ഥികൾ ആശങ്കയിൽ ;സാങ്കേതിക പിഴവെന്ന് സർവകലാശാല, ചോദ്യകർത്താവിന് ശരി ഉത്തരം അറിയാത്തതിനാലാണ് ഫലം വൈകുന്നതെന്ന് ആക്ഷേപം
തിരുവനന്തപുരം :കേരള സർവകലാശാലയുടെ മേയിൽ നടന്ന അവസാന സെമസ്റ്റർ പരീക്ഷാഫലങ്ങൾ ആറുമാസം പിന്നിട്ടിട്ടും പ്രസിദ്ധീകരിച്ചില്ല. മറ്റ് സർവകലാശാലകളിലെ വിദ്യാർത്ഥികൾ ഗവേഷണം ഉൾപ്പടെ ഉന്നത പഠനത്തിന് സംസ്ഥാനത്തിന് പുറത്തുള്ള സർവകലാശാലകളിൽ പഠനം തുടങ്ങിയിട്ടും പരീക്ഷാഫലംRead More →









