നേമം വിക്ടറി സ്കൂളിലെ SPC പാസ്സിന് ഔട്ട് പരേഡ് ഇന്ന്
തിരുവനന്തപുരം :നേമം വിക്ടറി ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെയും, വിക്ടറി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെയും സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ഇന്ന് പാസ്സിങ് ഔട്ട് പരേഡ് നടത്തും. രാവിലെ 8.15ന് VVHSS ഗ്രൗണ്ടിൽ നടക്കുന്നRead More →









