ലോക്സഭ യിലെ പ്രതിഷേധം ;പ്രതികൾ പാസിനായി സമീപിച്ചത് പുതിയ പാർലിമെന്റ് മന്ദിരം കാണാണെന്ന് ബിജെപി എം പി
ഡൽഹി :ലോക്സഭയില്‍ ഭീകരന്തരീക്ഷം സൃഷ്ടിച്ച പ്രതികള്‍ പാസിനായി തന്നെ മൂന്ന് മാസമായി സമീപിക്കുന്നെന്ന് മൈസൂര്‍ ബിജെപി എംപി പ്രതാപ് സിംഹ. അറസ്റ്റിലായ പ്രതികളില്‍ സാഗര്‍ ശര്‍മ്മയുടെ പിതാവ് തന്റെ ലോക്സഭ മണ്ഡലത്തിലാണെന്നും പുതിയ പാര്‍ലമെന്റ്Read More →








