“ഞാൻ നിങ്ങളുടെ എംപിയായാൽ ആദ്യ തീരുമാനം വലിയതുറ പാലത്തിൻ്റെ നവീകരണം”: രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: താൻ തലസ്ഥാനത്തെ എം.പി യായി വിജയിച്ച് മന്ത്രിയായാൽ ആദ്യ ക്യാബിനെറ്റ് തീരുമാനം വലിയതുറ പാലത്തിൻ്റെ നവീകരണമാണെന്ന് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. വലിയതുറയിലെ മത്സ്യതൊഴിലാളിക ളുമായി നടത്തിയ സംഗമത്തിൽ അവരുടെ ആവശ്യങ്ങൾക്ക്Read More →







