വർക്കലയിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നു, നിരവധി പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം
തിരുവനന്തപുരം :തിരുവനന്തപുരത്തെ ആദ്യ ഫ്ലോറ്റിംഗ് ബ്രിഡ്ജ് തകർന്നു. രണ്ടുമാസം മുൻപ് വർക്കലയിൽ സ്ഥാപിച്ച ബ്രിഡ്ജ് ആണ് തകർന്നത്. അപകടസമയം നിരവധി ആളുകൾ ബ്രിഡ്ജിൽ ഉണ്ടായിരുന്നു. അപകടത്തെ തുടർന്ന്, വർക്കല തലൂക്ക് ആശുപത്രിയിലും പാരിപ്പള്ളി മെഡിക്കല്‍Read More →









