പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരളത്തിൽ
തൃശൂർ :പ്രധാനമന്ത്രി നരേന്ദ്രമോഡി കേരളത്തിൽ എത്തി. നെടുമ്പാശേരി യിൽ നിന്നും മോദി കുട്ടനെല്ലൂരിൽ ഉടനെ എത്തിച്ചേരും. തേക്കിൻക്കാട് മൈതാനത്ത് നടക്കുന്ന മഹിളാ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. അതിന് മുൻപ് സ്വരാജ് റൗണ്ട് മുതൽRead More →








