JanachindaAdminPrem (Page 296)

ഡൽഹി :നരേന്ദ്ര മോഡി സർക്കാരിന്റെ കഴിഞ്ഞ 10 വർഷത്തിലെ നേട്ടങ്ങള്‍ എണ്ണി പറഞ്ഞ് ബജറ്റ് അവതരിപ്പിച്ച നിർമ്മല സീതാരാമൻ ജൂലായില്‍ സമ്പൂർണ ബജറ്റ് അവതരിപ്പിക്കാൻ സാധിക്കുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു. പാവപ്പെട്ടവർ, കർഷകർ, സ്ത്രീകള്‍, യുവാക്കള്‍Read More →

ഡൽഹി :കർഷകരുടെ വരുമാനം വർധിപ്പിക്കാനും, സെർവിക്കൽ ക്യാൻസർ തടയുന്നതിനും ശ്രമിക്കുമെന്നും നിർമല സീതാരാമൻ. മിഷൻ ഇന്ദ്രധനുഷില്‍ വാക്സിനേഷൻ വർധിപ്പിക്കും. പുതിയ മെഡിക്കല്‍ കോളേജുകള്‍ തുറക്കും. ഇതിനായി കമ്മിറ്റി രൂപീകരിക്കും. 9 മുതല്‍ 14 വയസ്സുവരെയുള്ളRead More →

  തിരുവനന്തപുരം :ജില്ലയിലെ നാല് തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് ഫെബ്രുവരി 22 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ വരണാധികാരികള്‍, ഉപവരണാധികാരികള്‍, ഇ.ആര്‍.ഒ എന്നിവരുടെ യോഗം ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. തിരുവനന്തപുരം കോര്‍പ്പറേഷനിലെRead More →

കൊല്ലം : കോവിഡിന് ശേഷം നിലവിൽ പ്രസിദ്ധീകരിക്കുന്നതും നിർത്തിവയ്ക്കുകയും ചെയ്ത രജിസ്ട്രഡ് ഉള്ള ചെറുകിട പ്രിൻറിംഗ് പ്രസിദ്ധീകരണങ്ങൾക്ക് ബാങ്ക് മുഖേനയോ മറ്റ് ഏജൻസി മുഖേനയോ പ്രത്യേക സാമ്പത്തിക പാക്കേജ് നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവാണമെന്ന്Read More →

ഡൽഹി :കേന്ദ്ര ബജറ്റ് നാളെ. തുടർച്ചയായി 6ബജറ്റുകൾ അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന നേട്ടത്തിൽ മൊറാർജി  ദേശായിക്കൊപ്പമെത്താൻ നിർമല സീതാരാമനും ഒരുങ്ങികഴിഞ്ഞു . 2019 മുതലാണ് നിർമല സീതാരാമൻ തുടർച്ചയായി പാർലമെന്റില്‍ ബജറ്റ് അവതരിപ്പിച്ച്‌ തുടങ്ങിയത്. നിലവില്‍Read More →

  തിരുവനന്തപുരം :തിരുവനന്തപുരം നോര്‍ത്ത് സിറ്റി റേഷനിംഗ് ഓഫീസില്‍ നവകേരളസദസ്സില്‍ ലഭിച്ച നിവേദനങ്ങളില്‍ നിന്നും ഓണ്‍ലൈന്‍ ആയി ലഭിച്ച അപേക്ഷകള്‍ പ്രകാരം മുന്‍ഗണനവിഭാഗത്തിലേയ്ക്ക് മാറ്റാന്‍ അര്‍ഹരായ 119 പേര്‍ക്കുള്ള റേഷന്‍ കാര്‍ഡുകളുടെ വിതരണ ഉദ്ഘാടനംRead More →

കൊട്ടാരക്കര: വെരിക്കോസ് വെയിൻ, വെരിക്കോസ് അൾസർ, കഴുത്ത് വേദന, ഡിസ്ക് പ്രോ ലാപ്സ് തുടങ്ങിയ രോഗങ്ങൾക്ക് ആയുർവേദത്തിലെ ശാസ്ത്രീയ ചികിത്സാ രീതികൾ സമന്വയിപ്പിച്ച് ഗവേഷണ ഫലമായി രൂപപ്പെടുത്തിയ അഡ്വാൻസ്ഡ് ഇൻ്റഗ്രേറ്റഡ് ആയൂർവേദ ചികിത്സാ രീതിയിലൂടെRead More →

ഡൽഹി :പി.സി. ജോര്‍ജ് ബിജെപിയില്‍ ചേര്‍ന്നു.  പാര്‍ട്ടിയായ കേരള ജനപക്ഷം (സെക്കുലർ) ബിജെപിയില്‍ ലയിച്ചു. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍ പിസി ജോര്‍ജിന് അംഗത്വം നല്‍കി. പിസിRead More →

  തിരുവനന്തപുരം :2022-23 സാമ്പത്തിക വർഷത്തെ അംബേദ്ക്കർ സെറ്റിൽമെന്റ് വികസന പദ്ധതിയിലേക്ക് തിരുവനന്തപുരം ജില്ലയിലെ നാല് പട്ടികവർഗ കോളനികളെ തിരഞ്ഞെടുത്തു. അരുവിക്കര നിയോജകമണ്ഡലത്തിലെ പൊടിയം, മൊട്ടമൂട്, വാമനപുരം നിയോജകമണ്ഡലത്തിലെ കൊന്നമൂട്, പാറശാല നിയോജകമണ്ഡലത്തിലെ പുരവിമലRead More →

  ജാഫർ ഇടുക്കി എന്ന നടന് സിനിമയിൽ ഒരു തുടക്കം നൽകിയ മമ്മി സെഞ്ച്വറിയുടെ കാഡ്ബറീസ് എന്ന പുതിയ ചിത്രത്തിന് നല്ലൊരു തുടക്കം നൽകാൻ, ജാഫർ ഇടുക്കി, തിരക്കിനിടയിലും രാവിലെ പെരുമ്പാവൂരിൽ എത്തി, സ്വിച്ചോൺRead More →