കാലിക്കറ്റ് സിൻഡിക്കേറ്റ്:തെരഞ്ഞെടുപ്പ് നടപടികൾ ഗവർണർ സ്റ്റേ ചെയ്തു
തിരുവനന്തപുരം :കാലിക്കറ്റ് സർവ്വ കലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പിൽ, ഗവർണർ നോമിനേറ്റ് ചെയ്ത രണ്ട് സർവകലാശാല അധ്യാപകർ നൽകിയ നാമനിർദ്ദേശ പത്രിക റിട്ടേണിംഗ് ഓഫീസർ കൂടിയായ രജിസ്ട്രാർ തള്ളിക്കളഞ്ഞ്, യൂണിവേഴ്സിറ്അധ്യാപക മണ്ഡലത്തിൽ സിപിഎം സ്ഥാനാർത്ഥിയെRead More →









